Announcements

Announcements

Published On:Nov 06

Teaching Opportunity at Sreenarayanaguru Open University: Application Invited

ഫാറൂഖ് കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന  ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലേണർ സപ്പോർട്ട് സെന്ററിലേക്ക് 
ഇംഗ്ലീഷ്, അറബിക്, ഹിന്ദി, സംസ്കൃതം, മലയാളം, ഹിസ്റ്ററി, ഫിലോസഫി, ഇക്കണോമിക്സ്, സോഷ്യോളജി, കോമേഴ്സ്, മാനേജ്മെൻ്റ്, എൺവിറോൺമെൻ്റൽ സയൻസ്, ജേണലിസം- മാസ്സ് കമ്മ്യൂണിക്കേഷൻ, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യത ഉള്ള ഉദ്യോഗാർഥികളിൽ നിന്ന് ശനി, ഞായർ ഉൾപ്പെടെ ഒഴിവ് ദിവസങ്ങളിൽ സേവനം ചെയ്യുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.  

താഴെ നൽകിയ ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷ  10 നവംബർ 2023 വരെ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: കോർഡിനേറ്റർ: 9747318061
 


Google Form >> REGISTER NOW