Announcements

Announcements

Published On:May 31

Guest Lecturer Vacancy in Maths, Geology and Commerce

ഫാറൂഖ് കോളജിൽ മാത്തമാറ്റിക്സ് , ജിയോളജി,കോമേഴ്സ് എന്നീ വകുപ്പുകളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു  യുജിസി അനുശാസിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള  യോഗ്യരായ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ  കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ കോളേജ് വെബ്സൈറ്റിൽ ഓൺലൈൻ  (www.farookcollege.ac.in) ആയി 05..06.2024 മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ് 
 


FOR MORE DETAILS >> 9895840705


FOR REGISTRATION >> APPLY NOW