Announcements

Announcements

Published On:Jul 25

Platinum Jubilee Logo Designing Contest

It’s a great honour to announce that Farook College (Autonomous) is going to celebrate its platinum jubilee year (August 2022-August 23). In this context, we invite talented and creative designers for logo design contest. Download the PDF for guidelines and entry form to submit the Logo.


ഫാറൂഖ് കോളേജ് ലോഗോകള്‍ ക്ഷണിക്കുന്നു

ഫാറൂഖ് കോളേജ് (ഓട്ടോണമസ്) പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി  ലോഗോകള്‍ ക്ഷണിക്കുന്നു. 75 വര്‍ഷത്തെ പാരമ്പര്യമുള്ള കോളേജിന്റെ സാമൂഹിക, സാംസ്‌ക്കാരിക തനിമയും ഉന്നത വിദ്യാഭ്യാസ ശാക്തീകരണ  രംഗത്തെ  ഇടപെടലുകളും പ്രതിഫലിക്കുന്ന ലോഗോയാണ് തയാറാക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. വിജയിയെ പ്ലാറ്റിനം ജൂബിലി ആഘോഷ പ്രഖ്യാപന ചടങ്ങില്‍ ഉചിതമായ പ്രതിഫലം നല്‍കി ആദരിക്കുന്നതാണ്. ലോഗോയും എന്‍ട്രി ഫോമും ഓഗസ്ത് 10 നുമുമ്പായി [email protected] എന്ന ഈ മെയിലിലേക്ക് അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കാനുള്ള പൂര്‍ണ്ണമായ അവകാശം ഫാറൂഖ് കോളേജിന്  മാത്രമായിരിക്കും.

For Guidelines and Entry Form
Download the PDF.

Click Here